Monday, 7 January 2013

ഈ ലോഗം അറിയുവന്നോ ഈ ലോഗത്തെ അറിയിക്കുവന്നോ എക്കൊന്നുമില്ലാ

ഈ ലോഗം അറിയുവന്നോ ഈ ലോഗത്തെ അറിയിക്കുവന്നോ എക്കൊന്നുമില്ലാ.ഏങ്കില്ലും ഒരോ ജീവിതവും  ഓരോ  പടമാന്നു.ഏനിക്കു തോന്നുന്നു  ഈ ദിവസം ഏന്റെ ജീവിതതില്ലെ സ്വതന്ത്രിയതിന്ടെ അവസന്നമാന്നെന്നു.ചില്ലപ്പോ ആണെന്നും അല്ലെന്നും വരാം .ആര്‍ക്കും ഒന്നും പ്രവചിക്കാന്‍ കഴിയാത്ത അത്രയും കാലം അതങ്ങനെ തന്നെ ആക്കും .ഏനിക്കത്തില്‍  പരാതിയില്ലാ.ഏങ്കില്ലും ഞാന്‍ കണ്ട ഏന്റെ സ്വപ്‌നങ്ങള്‍ ഏന്നും സ്വപ്‌നങ്ങള്‍ മാട്രമാന്നെന്നു ഏനിക്കു സമ്മതിക്കേണ്ടി വരും .അല്ല അതൊരു സത്യം തന്നെ ആന്നു .ഏനിക്കു ഏന്തു ഏഴുതനമെന്നു അറിയില്ലാ.ഞാന്‍ ഈ ലോകത്ത് ഒറ്റപ്പെണ്ടുന്നതുപോല്ലെ .....ഏനിക്കത് താങ്ങാവുന്നതിലും അപ്പുരമാന്നു....ഏന്റെ മനസ്സ് ഏപ്പോള്ളും വെറുതേ  വിഷമിക്ക്കുന്നു....ഏന്നെ സ്നേഹിക്കാന്‍ നുരയിരം പേരുണ്ടെന്ന് ഏനിക്കരിയും ..ഏങ്കില്ലും  ഞാന്‍ ഒറ്റപ്പെണ്ടുന്നു ഈ സജനമ മധ്യത്തില്‍  ......



ഇതു ഞാന്‍ ഇവിടെ പറയുന്നത് ശരി  അന്നോ ഏന്നു ഏനിക്കു അറിയില്ല ....ഇല്ല ഞാന്‍ അത് പറയുന്നില്ല അതിനുള്ള സമയം എനിയുംയിട്ടില്ലാ...ഏനിക്കു കണ്ണാന്‍  ഇനിയും നിറങ്ങള്‍ ബാക്കിയുണ്ട്.....

No comments:

Post a Comment