എന്തിന്നു ഞാൻ നിന്നിറെ കാരിയത്തിൽ ഇത്ര ശ്രധിക്കന്ന്നു
ഏനിക്കു മാത്രമെന്ന് നിനക്കുവാൻ ഏനിക്കു ആരുമില്ലാത്ത ഏന്റെ ഈ ലോക്കത്ത്
എന്തിനു ഞാൻ നിന്നെ നീ പൊല്ലുമരിയതെ ഏന്റെതെന്നു കരുതന്നും
ഏന്നും ഞാൻ ഈ ലോക്കത്തു ഒറ്റപ്പെട്ടു പൊക്കുന്നു
എനിക്ക് ഞാൻ മാത്രമേ ഉള്ളു ഏന്നു തിരിച്ചറിയുവാൻ ഞാൻ ഈന്നും വയ്ക്കുന്നു
ഈ ലോക്കാതെ കണ്ണുതുറന്നു കാണാൻ ഏനിക്കു ഭയമാന്നു
ഒറ്റപ്പെടൽ സഹിക്കാത്ത ഏനിക്കു ഈന്നും ഒറ്റപ്പെടൽ മാത്രമാന്നു കുട്ട്ടൂ
ഏന്നും ഏന്റെ സ്വപ്നങ്ങൾ ഏന്റെ സ്വപ്ങ്ങൾ മാത്രമായിരുന്നു
ചിറക്ക് മുള്ളക്കാതെ കുഞ്ഞിക്കിള്ളിയെപ്പോല്ലെ