Sunday 29 September 2019

I need motivation....I lost myself

Be confident and work hard. You are a good person. Hide your feelings from others. Don't waste your time by thinking about what you already lost. You have a lot to do in this world. I know that it is really hard to overcome from your current situation. You should take care of yourself. Nobody is with you. Your parents are far away from you. You can't show your sadness to any one. They will hurt. Cry only in frond of God. He knows you better than anyone. Try to smile and be happy. Nothing will happen. You are a good person. Don't hurt yourself. 

Tuesday 10 November 2015

swapnangal olupichu

jathiyum mathavum snehathinnu athirvarambukkal neyumboll...
ninte swapnangane manasinte konill ollupicchuu....
mattarude okkeyyoo seapnangalkku
kavallirikkunnu...

Monday 13 July 2015

nidraye punaran mohichu


nalla swapnangal vendinnii eanikku
nidrayanenikkavishiyamm
kannan swapnaganl eni vendaa
eniyumm mohangall eanikku nalkaruthe
nidraye punarananenikkishttamm


ninte ormakal eanne thalarthathirkkann
njan kanda eante swapngal eanne vizhungathirikkann
eanikku nidrayanavishiyamm



eanthe eante kannukkal ninne thedunnu
eannum ninne matharam thedunnu
eanikku vendathu swpangallalla
eanikku nidrayanavishiyamm


ottakku jeevichu njan maduthuvennoo
ellaa
ninte ormakkallanenne madupikkunnathuu
eanikku nidrayanavishiyamm


pulariye kathhu nazhikkayenni kidakkan
eanikku madiyannu
ninte ormakkallennil jeevenvekkumennorthu eanikku pedi annu
nidraye pulkkannanenikkishttam



akannuvvo ni eannil ninnum
aduthuvarukkaa
eanne punarukkaa
shanthamayyi njan onnurangattee

Tuesday 12 May 2015

നിന്റെ മൊഹങ്ങൽക്കൂ നീ ഒരു വില്ലങ്ങകതിരിക്കട്ടെ

ആരുമറിയാതെ എന്റെ മനസ്സിന്റെ അകതല്ലങ്ങളിൽ ഞാൻ ഒളുപ്പിച്ച ഏന്റെ സ്വപ്‌നങ്ങൾ

ചിറകടിച്ചുയരാൻ വെമ്പുന്ന മോഹങ്ങല്ലേ ഞാൻ ഏങ്ങനെ ഇനിയും നിങ്ങല്ലെ ഒതുക്കിവക്കും

പറന്നു ഉയരുക്ക നിങ്ങല്ലും കാണുക പച്ചയാമം ലോക്കതിൻ വര്ർന്നഭമആം  കാഴ്ചകൾ

പെരുമഴയും കൊടുംകാറ്റും നിന്റെ ശക്തി കേടുതതിരിക്കട്ടെ

തെറ്റെന്നു തോന്നുന്ന വഴിക്കൾ എത്തര മനോഹരമെന്ക്കില്ലും ആ വഴിക്കല്ലേ നീ  മറക്കുക്ക

മടിക്കാതെ പരന്നുയരുക്ക നിന്റെ സ്വപ്നങ്ങല്ലേ  കിഴടക്കുവാനയീ

അറിയുക നിനക്ക് നിന്റെ മനസ്സന്നു വഴിക്കട്ടീ




Monday 8 December 2014

ചിറക്ക്‌ മുള്ളക്കാതെ കുഞ്ഞിക്കിള്ളിയെപ്പോല്ലെ


എന്തിന്നു ഞാൻ നിന്നിറെ കാരിയത്തിൽ ഇത്ര ശ്രധിക്കന്ന്നു
ഏനിക്കു മാത്രമെന്ന് നിനക്കുവാൻ ഏനിക്കു ആരുമില്ലാത്ത ഏന്റെ ഈ ലോക്കത്ത്
എന്തിനു  ഞാൻ നിന്നെ നീ  പൊല്ലുമരിയതെ ഏന്റെതെന്നു  കരുതന്നും


ഏന്നും ഞാൻ ഈ ലോക്കത്തു ഒറ്റപ്പെട്ടു പൊക്കുന്നു
എനിക്ക് ഞാൻ മാത്രമേ ഉള്ളു ഏന്നു തിരിച്ചറിയുവാൻ ഞാൻ ഈന്നും വയ്ക്കുന്നു
ഈ ലോക്കാതെ കണ്ണുതുറന്നു കാണാൻ ഏനിക്കു ഭയമാന്നു

ഒറ്റപ്പെടൽ സഹിക്കാത്ത ഏനിക്കു ഈന്നും ഒറ്റപ്പെടൽ മാത്രമാന്നു കുട്ട്ടൂ
ഏന്നും ഏന്റെ സ്വപ്നങ്ങൾ ഏന്റെ സ്വപ്ങ്ങൾ മാത്രമായിരുന്നു
ചിറക്ക്‌ മുള്ളക്കാതെ കുഞ്ഞിക്കിള്ളിയെപ്പോല്ലെ



Sunday 21 September 2014

Ninnodenikkulla Pranayam Song Lyrics

Ninnodenikkulla pranayam cholluvaan

njaan kaathirunna dinam

pranayam paranjidaan vayyaathe ninne njaan

pranayikkumee sudinam

ninne pranayikkumee sudinam

Ninnodenikkulla pranayam 

pranayam pranayam...


Arikil veendum vidaraan nammal

shalabhangalaakunna sudinam

parayaanere parayaathe mounam

arike anayum nimishangal

kallanum kalliyum kadamizhiyaaloro

kadha parayum sudinam

kalamezhuthum sudinam

Ninnodenikkulla pranayam 

pranayam pranayam...


Azhakulla koumaaram kanavinte thaalathil

niramezhumaadunna sudinam

karalil neele nura pole moham

vidarum padarum kulirode

vingumee sandhyayil piriyuvaanaakaathe

virahithamaay mounam

vida parayunna dinam

(ninnodenikkulla...)

Thursday 3 April 2014

മറക്കുവാനായി ഒര്മിക്കുന്നതോ കുഞ്ഞെ നിന്നില്ലെ നിന്റെ നഷ്ട്ട പ്രണയം